സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും
Mar 27, 2024 11:42 AM | By Editor

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. കഴിഞ്ഞ ദിവസം പാലക്കാടും തൃശ്ശൂരുമാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 39.5, 40 ഡിഗ്രി സെല്‍ഷ്യസാണ് യഥാക്രമം പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ അനുഭവപ്പെട്ട താപനില. സാധാരണയെക്കാള്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂര്‍ 38.5 ഡിഗ്രി സെല്‍ഷ്യസും വെള്ളനികര 38 ഡി?ഗ്രി സെല്‍ഷ്യസും കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രദേശത്ത് 37.2 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. അതേസമയം, മഴ സാധ്യതാ മുന്നറിയിപ്പും കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്.

Heavy heat will continue in the state today

Related Stories
ഒന്നാശ്വസിക്കാം !! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

Mar 28, 2026 11:10 AM

ഒന്നാശ്വസിക്കാം !! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

ഒന്നാശ്വസിക്കാം !! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക്...

Read More >>
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

Mar 27, 2024 11:46 AM

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന്...

Read More >>
അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

Mar 27, 2024 11:32 AM

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി...

Read More >>
കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March 2024)

Mar 21, 2024 01:36 PM

കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March 2024)

കേരളത്തില്‍ ഇന്നത്തെ സ്വർണ വില (21st March...

Read More >>
Top Stories