കോൺഗ്രസ്സിൽ വനിതകളെ മൂലക്ക് ഒതുക്കുമ്പോൾ ബി ജെ പി യിൽ പരിഗണന ; പത്മജ വേണുഗോപാൽ

കോൺഗ്രസ്സിൽ വനിതകളെ മൂലക്ക് ഒതുക്കുമ്പോൾ ബി ജെ പി യിൽ പരിഗണന ;  പത്മജ വേണുഗോപാൽ
Mar 16, 2024 03:20 PM | By Editor

ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കൾ വരാനുണ്ടെന്ന് പത്മജ വേണുഗോപാൽ. വരാനിരിക്കുന്നവർ ആരൊക്കെയെന്നത് ഇപ്പോൾ പറയില്ലെന്ന് അവർ പറഞ്ഞു. കണ്ണൂരിൽ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ. കോൺഗ്രസ് വിട്ട് മുൻ മുഖ്യമന്ത്രിമാരായ ഏകെ ആൻറണി, കെ കരുണാകരൻ എന്നിവരുടെ മക്കൾ ബിജെപിയിലേക്ക് ചേർന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഏകെ ആൻറണിയുടെ മകൻ അനിൽ ആൻറണി, കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ എന്നിവരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് മാറുമെന്ന സൂചന നേരത്തെ തന്നെ പത്മജ നൽകിയിരുന്നു.

Consideration in BJP when women are cornered in Congress; Padmaja Venugopal

Related Stories
ഒന്നാശ്വസിക്കാം !! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

Mar 28, 2026 11:10 AM

ഒന്നാശ്വസിക്കാം !! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

ഒന്നാശ്വസിക്കാം !! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക്...

Read More >>
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

Mar 27, 2024 11:46 AM

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന്...

Read More >>
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

Mar 27, 2024 11:42 AM

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്...

Read More >>
അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

Mar 27, 2024 11:32 AM

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി...

Read More >>
Top Stories