കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്..

കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്..
Mar 27, 2024 12:00 PM | By Editor

കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്..
കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ‌ക്കു പരുക്ക്. പുനലൂർ സ്വദേശി ശ്രീജിത് (37), ഇടുക്കിസ്വദേശികളായ വിജയൻ (63), ജിഷ (37), ലതിക (58), സരള (68), നെടുങ്കണ്ടം സ്വദേശിയായ ബിജു കുമാർ (48) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 5ന് സംസ്ഥാന പാതയിൽ കോന്നി സെൻട്രൽ ജംക്‌ഷനു സമീപത്താണ് അപകടമുണ്ടായത്. പുനലൂരിൽ നിന്നും നെടുങ്കണ്ടത്തു നിന്നും വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പുനലൂരിൽ നിന്നു വന്ന കാർ തലകീഴായി റോ‍ഡിൽ മറിഞ്ഞു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പുനലൂരിൽ നിന്നു വന്ന കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് 5 പേരും നെടുങ്കണ്ടത്തു നിന്നു പോയ കാറിൽ ഉണ്ടായിരുന്നവരാണ്

6 injured as cars collide in Konni

Related Stories
എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; പന്തളം കുരമ്പാലയിലാണ് സംഭവം

Sep 27, 2025 10:29 AM

എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; പന്തളം കുരമ്പാലയിലാണ് സംഭവം

എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; പന്തളം കുരമ്പാലയിലാണ്...

Read More >>
വന്യമൃഗ ശല്യത്തിനെതിരായ തീഷ്ണമായ പ്രതികരണം; ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

May 15, 2025 10:59 AM

വന്യമൃഗ ശല്യത്തിനെതിരായ തീഷ്ണമായ പ്രതികരണം; ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

വന്യമൃഗ ശല്യത്തിനെതിരായ തീഷ്ണമായ പ്രതികരണം; ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം ജില്ലാ...

Read More >>
ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ സമിതി

Mar 23, 2024 12:54 PM

ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ സമിതി

ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ...

Read More >>
പത്തനംതിട്ട കോൺഗ്രസിന് തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ വിട്ടുനിന്നു

Mar 20, 2024 11:22 AM

പത്തനംതിട്ട കോൺഗ്രസിന് തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ വിട്ടുനിന്നു

പത്തനംതിട്ട തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ...

Read More >>
 കേരളോത്സവം 2023 കലാമത്സരത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഗിറ്റാർ

Mar 18, 2024 11:24 AM

കേരളോത്സവം 2023 കലാമത്സരത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഗിറ്റാർ

കേരളോത്സവം;പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഗിറ്റാർ "ഫസ്റ്റ് എ ഗ്രേഡ്"...

Read More >>
Top Stories